Do Not Watch Solo Malayalam Movie Why ? [Eng & Mal] Review
സോളോ കാണാൻ വെറുതെ പോകണ്ടാ.അല്പം സിൽമാ കമ്പം വേണം.
Do Not Watch Solo Malayalam Movie Why? My Critic Views
സോളോ
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്‌ത ഈ ദുൽഖർ പടം.’സോളോ’ ഒരു സോളോ സിനിമ അല്ല.ശിവന്റെ നാല് പേരുകൾ നാല് കഥാതന്തുക്കൾ ആകുന്ന.ഒരു നാല് പടത്തിന്റെ ഒരൊറ്റ കെട്ട് അതാണ് സോളോ.
My Critic
വെറുതെ ഒരു അടിപ്പടത്തിനോ റൊമാന്റിക് പടത്തിനോ അല്ലെങ്കിൽ കുടുംബചിത്രം എന്നൊക്കെ കരുതി പടത്തിനു കയറിയാൽ പണി പാളും.
കിടിലൻ സംവിധാനം ആണ്.സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത രീതിയിൽ ഉള്ള ഛായാഗ്രഹണം.പിന്നെ പാട്ടുകൾ അത് പൊളി.
ബാക്ക്ഗ്രൗണ്ട് മൂസിക്ക് കിടുക്കി.പിന്നെ ദുൽഖർ സൽമാന്റെ ഒരു നാലാൾ അഭിനയം. അത് ആണ് ഈ സിനിമയുടെ ഹൈലൈറ്റ് അല്ലാതെ
വേറെ ഒന്നില്ല.
ശിവന്റെ നാല് പേരുകൾ(ശേഖർ — ത്രിലോക്-ശിവ-രുദ്ര) പിന്നെ നാല് പ്രധാനപ്പെട്ട ഭൂതങ്ങൾ (പഞ്ചഭൂതങ്ങളിൽ) അവയെ മുൻ നിർത്തിയാണ് കഥയുടെ പോക്ക്. നാല് കഥയാണ് ,നാല് ജീവിതങ്ങൾ അതിലെ വഴിത്തിരിവ് ഇതിനെ പ്രതിപാദിക്കുന്ന. ഒരു സിനിമ.
പടം എനിക്ക് ഇഷ്ടായി.എന്നാൽ ക്ലൈമാക്സ് പോരാ. ആവോ പുതിയ പോസ്റ്റ് ,വാർത്തകൾ ഒക്കെ വരുന്നുണ്ട്.ക്ലൈമാസ് മാറും എന്നൊക്കെ കേൾക്കുന്നു. വേണേൽ പോയി കാണുക.
ദുല്‍ഖര്‍ നമ്മോട് ഇപ്പൊ സോളോ യെ കൊല്ലരുത് എന്ന് പറഞ്ഞിട്ടുണ്ട്!!
“കണ്ണടച്ച് ഇരുന്നാൽ ഒരു നല്ല യോഗ അനുഭവം കിട്ടും. തീർച്ച.”
ഞാൻ സോളോ കാണുന്നില്ല. എങ്കിൽ വായിക്കാം…
അല്പം സിൽമാ.
ആദ്യകഥാഒരു പ്രേമകഥയാണ്.ശേഖർ എന്ന വിക്കൻ കഥാപാത്രം പിന്നെ അന്ധയായ കാമുകി.
രണ്ടാമത്.അല്പം പ്രതികാരം നിറച്ചത്.ഭാര്യ കൊല്ലപ്പെട്ടതിന് കാരണക്കാരെ കണ്ടെത്തി കൊല്ലുന്ന ഒന്ന്.
മൂന്നാമത്.കുടുംബത്തിന്റെ തകർച്ച കുട്ടികളെ സ്വാധീനിക്കുന്നത് .അതും പ്രതികാരവും സ്നേഹവും. നിറച്ച ഒന്ന്
നാലാമത്.സ്നേഹം ജീവിതത്തെ മാറ്റുന്നത് എങ്ങനെ .
ഇതാണ് സോളോയുടെ.ഒരു ചെറിയ ഉള്ളടക്കം. അല്ല സില്‍മ കാണാന്‍ തോന്നുന്നുണ്ടോ?
ഇഷ്ടപ്പെട്ടേൽ പോയി കാണ്.
Do Not watch The Movie Solo why ?
The movie solo is only for those who like Drama and Ciniphile. The Solo new Movie from the director Bijoy Nambiar
Little info about Movie
Solo Means Single But this movie is not about one Story its about Four in one.Dulquer Salman ,common factor in all filims,plays the characters with various names of Shiva — Shekhar,Trilok,Shiva and Rudra. Each Charecter played well by Dulquer Salman.Hats off to the Actor inside.
My Critic
Let me tell you something I entered to watch this movie For to watch an action Filim the trailer made me to think like that. So When I sat down in The Theater Carnival cinemas Muvattupuzha.The intro Music drag me to the sat down there.
If you are going to watch this movie for only Romance or only Action and only a family Movie so Do not buy ticket from Bookmyshow or carnival or any other website this movie is not for you.
So what is inside this movie ? The movie is packed with all Genre yes its having action,fun,romance ,revenge like everything.
The Direction is superb what should I like the Visual and the Background Music.Beyond that the drawing of each character of Shiva “I love it” Who is the Artist? Did you know ? I like the story of Trilok the story deals the revenge — little surprise in that Revenge.I loved that story and another funny story is about Rudra who fall in love with a girl but that Girl become his Step its Funny.How to live this world without Mother ? the Story of Shiva its little Confusion filled.
The movie having a little twist in all stories and it surprise me even in some cameo characters like Dino moera , Deepti Sati etc
In my view its an awesome and a new taste for Malayalam Movie industry
Should Enjoy the Sound Effects of this Movie.That is Awesome
Originally published at Able Chacko | The Lifestyle Guru — Critic | Love. Fashion. Fun.