Lucifer malayalam Movie
ലൂസിഫർ കൊള്ളാം…
അയ്യോ എന്റെ പോസ്റ്റിന്റെ ടൈറ്റിൽ കേട്ട് ഞാൻ വലിയ ചെകുത്താൻ കാരൻ ആണെന്നോ മറ്റും പറഞ്ഞാൽ എനിക് പുല്ലാ.. 😊
പടം റിലീസ് ദിവസത്തിൽ തന്നെ പോയി കണ്ടു.നല്ല സൂപ്പർ പടം. 👍
ഒടിയന്റെ ക്ഷീണം മാറിക്കിട്ടി !👍
കാത്തിരുന്ന ഓടിയൻ ഫ്ലോപ്പ് ആയപ്പോ ഇച്ചിരെ സങ്കടപ്പെട്ടു. കയ്യിലെ കാശ് മുതലായില്ലല്ലോ എന്ന കരുതി.
രായപ്പൻ പേര് ആരും മറക്കാൻ ചാൻസ് ഇല്ല. പൃഥിരാജ് ന്റെ അരങ്ങേറ്റം കിടുക്കി.
വാ ഉസ്താദ് വാ. എന്ന് ദിവ്യഉണ്ണി ലാസ്റ്റ് സീനിൽ പറയുന്നപോലെ ...
വാ... സൂപ്പർ സൂപ്പർഹിറ്റ് പടം.
പടം എനിക്ക് ഇഷ്ടായി.
സ്റ്റീഫൻ ഒരു സാധാരണ രാഷ്ട്രീയക്കാരൻ , തന്റെ തലൈവർ മരിച്ചത് കൊണ്ട് കക്ഷി രാഷ്ട്രീയ പകയും ജീവിത എല്ലാം ഒത്തിണങ്ങിയ ഒരു കഥ.
ആരാ ഈ സ്റ്റീഫൻ ?
സ്റ്റീഫനെ ചുറ്റിപ്പറ്റിയാണ് കഥ.
ഇന്നത്തെ ദൃശ്യ-മാധ്യമങ്ങളെ ഒന്ന് വാരാനും ജീവിതത്തിൽ ഓടുമ്പോൾ കുറച്ച് സമയം സ്വന്തം കുടുംബത്തെ നോക്കാനും ഒക്കെ പറയാതെ പറയുന്നു
1.മുരളി ഗോപി 👌ബ്രില്ലിയൻസ്.
2.ലാലേട്ടന്റെ അപാരമായ മെയ്‌വഴക്കം.. ❤️
3.നല്ല ഒന്നാത്തരം അഭിനയ ചേരുവ...
മഞ്ജുവാര്യർ, ബൈജു., കലാഭവൻ ഷാജോൻ
4.വിവേക് ഒബ്രോയ് മലയാളി ആണോ? 🤔
👌
സായ്കുമാർ 👌 പിന്നെ ടോവിനോ വീണ്ടും ഒരു കൂൾ ആക്ടിങ് 👌
5.പൃഥി യുടെ cameo കൊള്ളാം.👌
നല്ല ഒരു ഹോളിവുഡ് ഫീൽ ...
കണ്ടില്ലെന്ന് പറയരുത്... ( അതേ ചെകുത്താൻ ഉണ്ടേൽ പടം ഹിറ്റ് ആണെന്ന്..._ സ്‌പടികം സിനിമ ഒന്ന് ഓർത്താൽ മനസിലാകും )